താമരശ്ശേരിയിൽ സൗരവേലി വഞ്ചനയ്ക്കെതിരേ പ്രതിഷേധമിരമ്പി

കത്തോലിക്കാ കോൺഗ്രസിന്റെ സാരിവേലി സമരം

താമരശ്ശേരി : സൗരവേലി പ്ര ഖ്യാപനം നടപ്പിലാക്കാത്ത സം സ്ഥാന സർക്കാറിനെതിരേ താ മരശ്ശേരി, തിരുവമ്പാടി, കോട ഞ്ചേരി, പാറോപ്പടി ഫൊറോന കളുടെ നേതൃത്വത്തിൽ കത്തോ ലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത സംഘടിപ്പിച്ച സാരിവേലി സമരത്തിൽ പ്രതിഷേധമിരമ്പി. 'ഞങ്ങൾക്കിവിടെ ജീവിക്കണം' എന്ന മുദ്രാവാക്യമുയർത്തി സം ഘടിപ്പിച്ച സമരത്തിന്റെ ഭാഗമാ യി പ്രതിഷേധറാലിയും താമര ശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസി നു മുന്നിൽ ധർണയും നടത്തി. താമരശ്ശേരി പഴയ ബസ് സ്റ്റാൻ ഡിൽനിന്നാരംഭിച്ച റാലി ഫോറ സ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ധർണയ്ക്കിടെ വേലിപോലെ സാരികൾ കോർ ത്തുപിടിച്ചും ഫോറസ്റ്റ് റേഞ്ച് ഓഫീസ് കവാടത്തിന് മുന്നിലെ പോലീസ് ബാരിക്കേഡിൽ സാ രിവേലി വലിച്ചുകെട്ടി പോസ്റ്ററു കൾ പതിച്ചും സമരക്കാർ പ്രതി ഷേധിച്ചു.

സമരം താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനി യിൽ ഉദ്ഘാടനം ചെയ്തു. വന്യജി വിആക്രമണങ്ങളിൽ ഇനിയും മനുഷ്യജീവൻ പൊലിഞ്ഞാൽ വനംവകുപ്പിനെതിരേ നിസ്സഹ കരണ ആഹ്വാനവുമായി ക്വിറ്റ്

വനംവകുപ്പ് സമരവും, അതിജീ വനത്തിനായി ജയിൽനിറയ്ക്കൽ സമരവും നടത്തുമെന്ന് ബിഷപ്പ് പറഞ്ഞു. ഇനിയും സമരത്തിനാ യി മലയോരജനതയെ വഴിയി ലേക്കിറക്കിയാൽ കിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാ ജ്യത്വത്തിന് നേരിട്ട അതേഗതി തന്നെ ഈ സർക്കാരിനും ഇതു പോലുള്ള പ്രസ്ഥാനങ്ങൾക്കും ഉണ്ടാവുമെന്ന് ബിഷപ്പ് മുന്നറി യിപ്പു നൽകി.

'വനംമന്ത്രിയ്ക്ക് ചെവി കേട്ടുകൂ ടാ. അതുകൊണ്ട് ഇനി വനഹ്മ ന്ത്രിയുടെ അടുത്ത് പോയിട്ട് കാ ര്യമില്ല. ഒട്ടേറെ തവണ ഞങ്ങൾ വനംമന്ത്രിയോട് വന്യജീവിശല്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞ താണെന്ന് ബിഷപ്പ് പറഞ്ഞു.

കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ അധ്യ ക്ഷനായി.

കത്തോലിക്കാ രൂപത പ്രസി ഡൻ്റ് ഡോ. ചാക്കോ കാളംപറ മ്പിൽ മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഫൊറോന പ്രസി ഡൻ്റ് ജോസഫ് ആലവേലിൽ പ്ര മേയാവതരണവും കട്ടിപ്പാറ യു ണിറ്റ് ഡയറക്ടർ ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി പ്രതിജ്ഞയും നിർവഹിച്ചു. ഷിനോയ് അടയ്ക്കാ പ്പാറ, ഷാജി കണ്ടത്തിൽ, ട്രിസ ലിസ് സെബാസ്റ്റിൻ, രാജു മംഗ ലശ്ശേരി, ജോസഫ് പുലക്കുടി, വിൻസെൻ്റ് പൊട്ടനാനിക്കൽ. ജോബിഷ് തുണ്ടത്തിൽ തുടങ്ങി യവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി