കൂരാച്ചുണ്ടിൽ കാറ്റിലും മഴയിലും വീട് തകർന്ന് വീട്ടമ്മക്ക് പരുക്ക്

 


🖊️ ജോബി മാത്യു 

കൂരാച്ചുണ്ട്: കൂരാച്ചുണ്ട്  പഞ്ചായത്തിൽ 8 ാം വാർഡിലെ താന്നിയാംകു ന്നിൽ കഴിഞ്ഞ രാത്രിയിൽ ശക്തമായ കാറ്റിലും മഴയിലും പുളിക്കൽ ആഗസ്തിയുടെ വീട് തകർന്നു. മേൽക്കൂരയുടെ ഓട് ഉൾപ്പെടെ വീണ് ആഗസ്തിയുടെ ഭാര്യ മറിയത്തിന്റെ തലയ്ക്ക് പരുക്കേറ്റു.ഓടുമേഞ്ഞ മേൽക്കൂ രയും ഭിത്തിയും നശിച്ചു. കുടും ബം താൽക്കാലികമായി തകർന്ന വീട്ടിൽ നിന്നും മാറി താമസിക്കു കയാണ്. 2 ലക്ഷത്തോളം രൂപയു ടെ നഷ്ടം സംഭവിച്ചു. കൂരാച്ചു ണ്ട് വില്ലേജിൽ പരാതി നൽകി. പഞ്ചായത്ത് മെംബർമാരായ സി നി ഷിജോ, വിൽസൺ പാത്തി ച്ചാലിൽ എന്നിവർ സ്ഥ‌ലം സന്ദർശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി