കക്കയത്ത് അപകടഭീഷണിയായ കൊടിമരങ്ങൾ മുറിച്ചുമാറ്റി




കൂരാച്ചുണ്ട് : കൂരാച്ചുണ്ട്   പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കക്കയം കെഎ ച്ച്ഐപി ഗവ. എൽപി സ്കൂളിന്റെ മുൻവശത്ത് വൈദ്യുതലൈനിനോട് ചേർന്ന് അപകടഭീഷണിയയി നിന്നിരുന്ന ജിഐ പൈപ്പ് ഉപ യോഗിച്ച് സ്ഥാപിച്ച കൊടിമ രങ്ങൾ മുറിച്ചുമാറ്റി.

വൈദ്യുത ലൈനിന്റെ അത്രത്തോളം ഉയരമുള്ള, സ്കൂൾ കോമ്പൗണ്ടിൽ സ്ഥി തിചെയ്യുന്ന കൊടിമരം സൃ ഷ്ടിക്കുന്ന അപകടസാധ്യത യെക്കുറിച്ച് പത്രങ്ങൾ വാർത്ത നൽകിയിരുന്നു. സ്കൂളധികൃതരുടെ അഭ്യർഥനപ്രകാ രം കെഎസ്ഇബി അധികൃ തരാണ് കൊടിമരം മുറിച്ചു മാറ്റിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി