നിര്യാതനായി

 



ചെമ്പനോട: ചെരിയം പുറത്ത് മാത്യു (72, മാത്തച്ചൻ ) നിര്യാതനായി

ഭാര്യ : ലീലാമ്മ (മണ്ണൂർ കുടുംബാംഗം). 

മക്കൾ: ലിനീഷ് മാത്യു (പേരാമ്പ്ര), മെൽവിൻ മാത്യു (ദുബായ്) , പരേതയായ മഞ്ജു മാത്യു.

 മരുമക്കൾ: ഷൈനി കാലായിൽ , ജീന വരീക്കൽ. 

മൃതസംസ്കാരം ഇന്ന് (ശനിയാഴ്ച )വൈകിട്ട് 4 മണിക്ക് ചെമ്പനോട സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി