നിര്യാതനായി
കൂരാച്ചുണ്ട്: കണ്ണാടിപ്പാറ മുത്തേടത്ത് ജോർജ് എം. സി (ജെയിംസ് -58) നിര്യാതനായി
ഭാര്യ :മേഴ്‌സി ജോർജ്
മക്കൾ :അബിൻ ജോർജ്,അലൻ ജോർജ്
മരുമകൾ :റിങ്കു അബിൻ
മൃതസംസ്കാരം നാളെ (04-08-25-തിങ്കൾ ) വൈകുന്നേരം 4.00-ന് ഭവനത്തിൽ ആരംഭിക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം ദേവാലയത്തിൽ

Comments
Post a Comment