കൂരാച്ചുണ്ടിൽ ബസും കാറും കൂട്ടിയിടിച്ചു

 






കൂരാച്ചുണ്ട് : കൂരാച്ചുണ്ട് കൂട്ടാലിട റോഡിൽ ആനപ്പാറ ബസ് സ്റ്റോപ്പിന് സമീപം ബസും കാറും കൂട്ടിയിടിച്ചു അപകടം കൂരാച്ചുണ്ട് കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും പൂനത്ത്‌ സ്വദേശിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത് ആർക്കും പരിക്കില്ല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി