ചക്കിട്ടപാറയിൽ പോലീസ് കാവലിൽ മലയോര ഹൈവേ നിർമ്മാണം പുനരാരംഭിച്ചു.




ചക്കിട്ടപാറ: മലയോര ഹൈവേ നിർമ്മാണം പുനരാരംഭിച്ചു. റോഡ് വീതി തർക്കം ഉയർന്നതിനെ തുടർന്ന് രണ്ടര മാസം മുമ്പ് നിർത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നിർദ്ദേശാനുസരണം പോലീസ് കാവലിൽ നിർമ്മാണം പുനരാരംഭിച്ചത്.


ഇതിനെതിരെ എതിർപ്പുയർത്തിയെങ്കിലും പണി തുടരുന്നതിനിടയിൽ പ്രവർത്തി നിർത്തി വെക്കാൻ ഹൈക്കോടതിയിൽ നിന്നു നിർദ്ദേശമുണ്ടായതായി ഹരജി നൽകിയവർ പോലീസിനെ അറിയില്ലെങ്കിലും ഉത്തരവ് ലഭിക്കുന്നതുവരെ പണിത തടയാനാവില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചു.വൈകീട്ടും നിർമ്മാണം തുടരുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി