പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയുമായി കൂരാച്ചുണ്ടിൽ കർഷക ദിനാഘോഷം
🖊️ജോബി മാത്യു
കൂരാച്ചുണ്ട്: നാടിൻ്റെ നട്ടെല്ലായ കർഷകരെയും കാർഷിക മേഖലയെയും സംരക്ഷിക്കുന്നതി നും യുവ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി മലയാളം പുതുവർഷ ത്തിൽ പുത്തൻ പ്രതീക്ഷയുമാ യി കർഷക ദിനാഘോഷം നട ത്തി. പഞ്ചായത്ത് കൃഷിഭവനുമാ യി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ, കാർഷിക മികവ് തെളിയി ച്ച കർഷകരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. മി കച്ച സമ്മിശ്ര കർഷകനായി തിര ഞ്ഞെടുത്ത സണ്ണി മാത്യു കാനാ ട്ടിനു അറയ്ക്കൽ ജോസഫ് മെമ്മോറിയിൽ അവാർഡ് നൽ കി. വിവിധ കാർഷിക മേഖലക ളിലെ ഷാരോൺ ബ്രൗൺ, റീനങ്ങിൽ, കാർഷിക മികവ് തെളിയി ച്ച കർഷകരെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. മി കച്ച സമ്മിശ്ര കർഷകനായി തിര ഞ്ഞെടുത്ത സണ്ണി മാത്യു കാനാ ട്ടിനു അറയ്ക്കൽ ജോസഫ് മെമ്മോറിയിൽ അവാർഡ് നൽ കി. വിവിധ കാർഷിക മേഖലക ളിലെ ഷാരോൺ ബ്രൗൺ, റീന
ബാബു ചെമ്പോട്ടിക്കൽ, സി.ടി. ആഗസ്‌തി ചേനാപറമ്പിൽ, ഡെൽവിൻ തോമസ് കുന്നുമ്മൽ, ബാലൻ തയ്യുള്ളതിൽ, ചെറി യാൻ കിഴക്കേകതമ്പേൽ, എം. ജെ.ഏബ്രഹാം മണലോടി, കെ. ജെ.ജോൺ കുറുവത്താഴെ, കീർ ത്തി റാണി കരിമ്പനക്കുഴിയിൽ എന്നീ കർഷകരെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ വി. കെ.ഹസീന, സ്‌ഥിരസമിതി അധ്യക്ഷരായ ആന്റണി പുതിയ കുന്നേൽ, സിമിലി ബിജു, ഡാർ ലി ഏബ്രഹാം, മെംബർ വിൽ സൺ മംഗലത്ത്പുത്തൻപുര, കൃ ഷി ഓഫിസർ പി.പി.രാജി, സി ഡിഎസ് അധ്യക്ഷ കാർത്തിക വിജയൻ, കല്ലാനോട് സഹക രണ ബാങ്ക് പ്രസിഡന്റ് ജോൺ സൺ എട്ടിയിൽ, ഫെഡറൽ ബാങ്ക് മാനേജർ എം. ജിതേഷ്, കുരാ ച്ചുണ്ട് ക്ഷീരസംഘം പ്രസിഡന്റ് : ജോർജ് പൊട്ടുകുളത്തിൽ, കല്ലാ : നോട് ക്ഷീരസംഘം പ്രസിഡന്റ് : സണ്ണി ജോസഫ് കാനാട്ട്, എ : ഗ്രേഡ് പച്ചക്കറി സംഭരണം പ്രസിഡന്റ്റ് ജോൺസൺ കരി : ങ്ങട, കൃഷി അസിസ്റ്റന്റ് ടി.വി. : പ്രബിത എന്നിവർ പ്രസംഗിച്ചു

Comments
Post a Comment