കരിയാത്തും പാറയിൽ കാട്ടുവള്ളിനിറഞ്ഞ് വൈദ്യുതത്തൂൺ; അപകടസാധ്യത



🖊️നിസാം കക്കയം 

കൂരാച്ചുണ്ട്:  കാട്ടുവള്ളി വൈദ്യുതത്തു ണിൽ പടർന്നുകയറി കമ്പിയിൽ തട്ടിനിൽ ക്കുന്നൽ കാൽനടയാത്രക്കാർക്കും വിനോ ദസഞ്ചാരികൾക്കും അപകടഭീഷണി ഉയർ ത്തുന്നു. പരാതിപറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരിസരവാസികളുടെ ആരോപണം. ജില്ലയിലെ പ്ര ധാന വിനോദ സഞ്ചാരകേന്ദ്രമായ കരിയാത്തും പാറ, പാറക്കടവ് മേഖലയ്ക്കു സമീപമുള്ള നാല് വൈദ്യുതത്തുണുകളിലാണ് കാട്ടുവ ള്ളി പടർന്ന് വൈദ്യുതക്കമ്പിയിൽ തട്ടിനിൽ ക്കുന്നത്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് മേഖലയിലെത്തുന്ന ത് ഇത് അപകടസാധ്യത വർധിപ്പിക്കുന്നു ണ്ട്. വൈദ്യുതത്തുണുകളിൽ പടർന്നുക യറിയ കാട്ടുവള്ളികൾ മുറിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവ ശ്യപ്പെട്ടു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി