പശുക്കടവിൽ കാണാതായ വീട്ടമ്മയെയും വളർത്തു പശുവിനെയും പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി



പശുക്കടവ്: പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയും(40) അവരുടെ വളർത്ത് പശുവിനെയും
രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രിയായിട്ടും തിരിച്ചു വരാതായതോടെ വനംവകുപ്പും, പോലീസും, ഫയർഫോഴ്സും, നാട്ടുകാരും, കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നടത്തിയ തിരച്ചലിൽ രാത്രി 12 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്മാർട്ടം നടത്താൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി