സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ചക്കിട്ടപാറ: 79 -മത് സ്വാതന്ത്ര്യ ദിനത്തിൽ പത്താം വാർഡിൽ കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പാപ്പച്ചൻ കൂനംതടത്തിൽ പതാക ഉയർത്തി തോമസ് ആനത്താനം ജോയി ഇല്ലത്തും ചിറ ബിജു പ്ലാത്തറ നാരായണീ നടയമ്മൽ ജോബിൻ കൂനത്തടത്തിൽ ബീന പ്ലാത്തറ വിനോജി മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി
ചക്കിട്ടപാറ: 11-ാം വാർഡ് കോണ്ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻ മലപ്പാറയിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വി ജി രാജപ്പൻ മാസ്റ്റർ പതാക ഉയർത്തി ലോഹിദാക്ഷൻ,ജോണി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം തൽകി സംസാരിച്ചു രാധാകൃഷണൻ, ശിവദാസൻ, പാറപ്പുറം കുട്ടപ്പൻ പ്രകാശ് കൊല്ലിയിൽ, തോമസ് കൊല്ലിയിൽ,ജോർജ്ജ്,പ്രഭാകരൻ കെ പി, രാജു പാറപ്പുറം, സുരേഷ് കെ.പി,അനില റെജി,അബ്ദുൾ കരീം,എന്നിവർ നേതൃത്വം നൽകി


Comments
Post a Comment