ടൈൽ മുറിക്കുന്നതിനിടെ അപകടം; കണ്ണിൽ തുളച്ചു കയറിയ ബ്ലേഡ് അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു




കോഴിക്കോട്: ജോലിക്കിടെ ടൈൽ
മുറിക്കുന്നതിനിടയിൽ ബ്ലേഡ് പൊട്ടി യുവാവിന്റെ കണ്ണിൽ തു ളച്ചു കയറി. കണ്ണിൽ നിന്നു ര ക്തം വാർന്നൊഴുകുന്ന നിലയി ൽ ഉടൻതന്നെ കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ക ണ്ണാശുപത്രിയിൽ എത്തിച്ച് അടി യന്തര ശസ്ത്രക്രിയ നടത്തി ബ്ലേ ഡിന്റെ കഷ്‌ണം പുറത്തെടുത്തു. കഴിഞ്ഞദിവസം കോഴിക്കോട് കാട്ടുകുളങ്ങര വച്ചാണ് കൊമ്മേരി സ്വദേശിയായ 42വയസുകാരനായ യുവാവിന് പരിക്കേറ്റത്. 12 മില്ലിമീറ്റർ വരുന്ന കൃഷ്ണമണിയേക്കാൾ വലുപ്പത്തിൽ 15 മില്ലി മീറ്ററുള്ള ബ ഡിൻ്റെ കഷ്‌ണം ശക്തിയിൽ കണ്ണി നകത്തേക്ക് തുളച്ചു കയറി നേത്ര ഞരമ്പുകൾ അറ്റുപോയ നിലയി ലായിരുന്നു .

റെറ്റിനൽ സർജൻ ഡോ.ദിലീഷ് പി ചന്ദ്രശേഖർ, കോർണി യൽ സർജൻ ഡോ.വി.അർജുൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ദ്വിദീപ് ചന്ദ്ര, ഡോ.റൂബി യ സയ്ദ് എന്നിവരുടെ നേതൃത്വ ത്തിൽ അഞ്ചുമണിക്കൂർ നീണ്ട ശ

സ്ത്രക്രിയയിലൂടെയാണ് ബ്ലേ ഡ് പുറത്തെടുത്തത്. കാഴ്ച‌ വി ണ്ടെടുക്കാനാകുമോ എന്നുള്ള കാര്യം വരും ദിവസങ്ങളിലെ പ രിശോധനകളിലൂടെയും തുടർ ശസ്ത്രക്രിയയിലൂടെയും മാത്ര മേ പറയാനാകു എന്ന് ഡോക്ടർ മാർ പറഞ്ഞു.

ഈയിടെയായി ഇത്തരത്തിൽ ആശുപത്രിയിലെത്തുന്ന കേസു കളുടെ എണ്ണം വർധിച്ചുവരിക യാണെന്നും അപകട സാധ്യത യുള്ള മേഖലകളിൽ ജോലി ചെ യ്യുന്ന തൊഴിലാളികൾ നേത്ര ര ക്ഷാ ഷീൽഡുകളോ, സംരക്ഷ ണ കണ്ണടയോ നിർബന്ധമായും ഉപയോഗിക്കണമെന്നും സീനി യർ റെറ്റിനൽ സർജനും കോംട്ര സ്റ്റ്കണ്ണാശുപത്രി മെഡിക്കൽ ഡ യറക്ടറുമായ ഡോ.വി.എസ് പ്ര കാൾ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി