നിര്യാതയായി

  



പെരുവണ്ണാമൂഴി: പിള്ളപ്പെരുവണ്ണയിലെ മനപ്പിലാവിൽ കദീജ ഹജ്ജുമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ മൊയ്തീൻ.


മക്കൾ കുഞ്ഞബ്‌ദുള്ള, പോക്കർ ഹജ്ജി, ഇബ്രായി ഹാജി, കുഞ്ഞായിഷ, മുഹമ്മദ്, അബ്ദുറഹിമാൻ.


മരുമക്കൾ കുഞ്ഞായിഷ നടക്കൽ (കിഴക്കൻ പേരാമ്പ്ര), കുഞ്ഞാമി (പന്നിമുക്ക്), സാറ (പാലേരി), അബ്ദുള്ള (കിഴക്കൻ പേരാമ്പ്ര), സീനത്ത് (പേരാമ്പ്ര), ഷമീന (കുളത്തുംതറ). സഹോദരൻ ഇബ്രായി (കോടാൻ കോട്ടുമ്മൽ).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി