ബാലുശ്ശേരിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ
ബാലുശ്ശേരി: കിനാലൂർ പ്രദേശം അജ്ഞാത ജീവിയുടെ ഭീതിയിൽ. പ്രദേശത്ത് അരേടത്ത്, ആശാരിക്കൽ ഭാഗങ്ങ ളിൽ അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ കണ്ടതാ ണ് പ്രദേശത്ത് ഭീതിപരത്തിയത്. ഇതോടെ പുറത്തേക്കിറങ്ങാൻ വരെ ആളുകൾ ഭയന്നു. വനം വകുപ്പധികൃതർ സംഭവ സ്ഥലങ്ങളിലെത്തി പരിശോധിച്ചെങ്കിലും ഏത് ജീവിയുടെ കാൽപ്പാടുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Comments
Post a Comment