വിദ്യാർഥികളെ കയറ്റിയില്ല ;ബസിനു മുന്നിൽ റോഡിൽ കിടന്ന് ഹോംഗാർഡിന്റെ പ്രതിഷേധം
കുന്നമംഗലം. വിദ്യാർഥികളെ കയറ്റാൻ ഹോംഗാർഡ് നിർദേശി ച്ചിട്ടും പരിഗണിക്കാതെ മുന്നോ ട്ടെടുത്ത ബസിനു മുൻപിൽ റോ ഡിൽ കിടന്ന് ഹോംഗാർഡിന്റെ പ്രതിഷേധം.
ഇന്നലെ വൈകിട്ട് അഞ്ചോടെ മർകസ് ബസ് സ്‌റ്റോപ്പിലാണ് സംഭവം. മുക്കം ഭാഗത്തു നിന്നു നഗരത്തിലേക്കു വരുന്ന സ്വകാ ര്യ ബസിനു മുൻപിലാണ് കുന്ന മംഗലം സ്റ്റേഷനിലെ ഹോംഗാർ ഡ് വെള്ളലശ്ശേരി നാഗരാജൻ പ്രതിഷേധ സൂചകമായി റോ ഡിൽ കിടന്നത്.
ബസുകൾ നിർത്തുമെങ്കിലും വിദ്യാർഥികൾ കയറും മുൻപ് മുൻപോട്ട് എടുത്തു പോകുകയാ ണ് പതിവെന്നു നാട്ടുകാർ പറയു 11 ന്നു. ഇന്നലെ വൈകിട്ട് ഇത്തര ത്തിൽ ബസ് മുന്നോട്ടു നീങ്ങിയ പ്പോൾ ആദ്യം ഹോംഗാർഡ് നാഗ രാജൻ റോഡിലേക്ക് കയറി ബസിന് മുൻപിൽ നിന്നെങ്കിലും നിർത്താൻ തയാറായില്ല. നിർ ത്താതെ തന്റെ ശരീരത്തിൽ മുട്ടി - എന്ന നിലയിൽ ബസ് നിർത്തിയ തോടെ റോഡിൽ കിടന്ന് പ്രതി ഷേധം അറിയിക്കുകയാണ് ചെയ്തതെന്ന് ഹോംഗാർഡ് നാ ഗരാജൻ പറഞ്ഞു
ബസ് നിർത്തിയതോടെ എഴു ന്നേറ്റ് നാഗരാജു ഡ്രൈവറോട് സംസാരിച്ചു റോഡിലേക്ക് മാറുക : ന്നു. യും ചെയ്തു. ബസിന് മുൻപിൽ റോഡിൽ ഹോംഗാർഡ് നാഗരാ ജൻ കിടന്നതോടെ വിദ്യാർഥി കൾ ഹർഷാരവം മുഴക്കി ആണ് സ്വീകരിച്ചത്.
സ്റ്റോപ്പിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതി യെ തുടർന്ന് ട്രാഫിക് പൊലീസി ന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദി വസം പരിശോധന നടത്തിയിരുഅതേസമയം വിദ്യാർഥികൾ ഒരുമിച്ച് എത്തി നിർത്തുന്ന ഒരു ബസിൽ കയറുന്നതാണ് പ്രശ്ന ങ്ങൾക്ക് ഇടയാക്കുന്നതെന്നും 10 വീതം വിദ്യാർഥികളെ ഓരോ ബസിലും കയറ്റിവിടുന്നതിന് അധ്യാപകരും പിടിഎയും ശ്രമി ച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും എന്നാണ് ബസ് ജീവന ക്കാർ പറയുന്നത്.

Comments
Post a Comment