കാട്ടുപന്നികളെ ഉൻമൂലം ചെയ്യാൻ നടപടി വേണം: ഇൻഫാം
കൂരാച്ചുണ്ട് : കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച്
ഉന്മൂലനം ചെയ്യണമെന്നും കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്ന് ഇറച്ചി ലേലം ചെയയ്തു ലഭി ക്കുന്ന തുക നഷ്ട്ടം സംഭവിച്ച കർഷകനു നൽകാനുള്ള അധി കാരം പഞ്ചായത്തിനു നൽകണമെന്നും ഇൻഫാം ഫെയർ പ്രൈസ് സൊസൈറ്റി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ദേവസ്യ കെ.വർഗീസ് അധ്യക്ഷത വഹിച്ചു. സി.എ. തോമസുകുട്ടി, ജോസ് കിഴക്കുംപുറം, വിൽസൺ കൊങ്ങോല, ജോർജ് പുള്ളിക്കാട്ട്, ജോർജ് ചിരട്ടവയലിൽ, ബിനു വിരകു പാറ, എൻ.സി.ജോസ് നെല്ലിക്കൽ, മത്തായി കുന്നേൽ, ചെറി യാൻ അറയ്ക്കൽ, ബേബി മുണ്ടയ്ക്കൽ, തങ്കപ്പൻ പണിക്കശ്ശേ രി, ജയിംസ് കുരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ദേവസ്യ കെ.വർഗീസ്(പ്രസി), വിൽസൺ കൊ ങ്ങോല (വൈ പ്രസി), സി.എ.തോമസുകുട്ടി ചെരിയംപുറത്ത്, (സെക്ര) ജോസ് കിഴക്കുംപുറം (ട്രഷ).

Comments
Post a Comment