കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് കരിയാത്തും പാറയിൽ വന്യമൃഗ ശല്യത്തിനെതിരെ നടന്ന ജാഗ്രത സമിതി യോഗം ചേർന്നു



കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ Ok അമ്മദ്  അധ്യക്ഷനായ യോഗത്തിൽ ആദരണീയനായ ഇടവക വികാരി ഫാദർ രാജേഷ് കുറ്റിക്കാട്ടിൽ,
വൈസ് പ്രസിഡണ്ട് ശ്രീമതി വിൻസി തോമസ്, കക്കയം വാർഡ് മെമ്പർ
ശ്രീമതി ഡാർളി അ ബ്രാഹം, കല്ലാനോട് മെമ്പർ ശ്രീ അരുൺ ജോസ് കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോസ് വെളിയത്ത്
മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ
പങ്കെടുത്തു ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി റെയ്ഞ്ചർ
ശ്രീ വിജിത്ത്,
ശ്രീമതി ജെസി ജോസഫ്
കരിമ്പനയ്ക്കൽ വാർഡ് മെമ്പർ എന്നിവർ പ്രസംഗിച്ചു.


വിവിധ തലങ്ങളിലുള്ള ഓഫീസർമാർ ,
പഞ്ചായത്ത്
ഫോറസ്റ്റ്, റവന്യൂ, വെറ്റിനറി, പോലീസ് എന്നീ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു
ആന ഇറങ്ങുന്ന മൂന്ന് വഴികളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുംഅടുത്ത ദിവസം തന്നെ ആന ഇറങ്ങുന്ന സ്ഥലം സന്ദർശിച്ച് ആന ഇറങ്ങുന്നത്‌ ശാശ്വതമായ നടപടി സ്വീകരിക്കും എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു പ്രദേശവാസികൾ അവരനുഭവിക്കുന്ന ദുരിതങ്ങളും, അവസ്ഥകളും ചർച്ച ചെയ്തു
ഇന്ന് ഡി.എഫ്.ഒ യ്ക്ക് വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രസിഡണ്ട്. Ok അമ്മത്, വാർഡ് മെമ്പർ ജെസി ജോസഫ്, കരിമ്പനയ്ക്കൽ മെമ്പർമാരായ ഡാർളി അബ്രാഹം, അരുൺ ജോസ് എന്നിവർ നിവേദനം കൊടുത്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി