കൂടരഞ്ഞിയിൽ, കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു.
കൂടരഞ്ഞി : കൽപിനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു
കൽപിനി മണിമല വീട്ടിൽ ജോണിക്കും കുടുംബത്തിനും ആണ് വെട്ടേറ്റത്.
ജോണിയുടെ സഹോദര പുത്രനാണ് ജോണിയേയും കുടുംബത്തെയും വെട്ടിപരിക്കേല്പിച്ചത്.
മണിമല ജോണി ഭാര്യ മേരി, മകൾ ജാനറ്റ് സഹോദരി ഫിലോമിന എന്നിവർക്കാണ് പരിക്കേറ്റത് പ്രതിയായ ജോബിഷും പരിക്കുണ്ട്.
പരുക്കുകളോടെ ഇവരെ മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

Comments
Post a Comment