തലയാട്; 26 മൈലിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
തലയാട് : ബാലുശ്ശേരി കക്കയം സെക്ഷൻ ഫോറസ്റ്റിന്റെ പരിധി യിൽപ്പെട്ട 26 മൈൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന് രാജവെമ്പാലയെ പിടികൂടി. കക്കയം ഫോറസ്റ്റ് ഉദ്യോ ഗസ്ഥരായ കെ.കെ. അമ്മ ദ്, രജീഷ്, ദിനുകുമാർ, സതീ ശൻ എന്നിവർചേർന്നാണ് രാജവെമ്പാലയെ പിടികൂ ടിയത്.

Comments
Post a Comment