ഇനിമുതൽ വിനോദമേഖലയിൽ 10% പഞ്ചായത്തിനും




തോണിക്കടവ്‌, കരിയാത്തും പാറ, കക്കയം വിനോദസഞ്ചാര മേഖലകളിൽ വിവിധ വകുപ്പുകൾക്ക്‌ ലഭിക്കുന്ന വരുമാനത്തിൽ നിന്നും 10% ഗ്രാമപ്പഞ്ചായത്തിനു ആഗസ്ത്‌ ഒന്നുമുതൽ ലഭ്യമാക്കുവാൻ ജില്ലാഭരണകൂടം അംഗീകാരം നൽകി.

സർക്കാർ ഉത്തരവിൻ പ്രകാരം പഞ്ചായത്ത്‌ ഭരണസമിതി നിരന്തരമായി ആവ്ശ്യമുന്നച്ചിതിൻ പ്രകാരമാണു ഇന്ന് കോഴിക്കോട്‌ കലക്ടറുടെ ചേംബറിൽ ബാലുശേരി എം എൽ എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്‌.

പുതിയ തീരുമാനം, തനത്‌ വരുമാനം നന്നേ കുറഞ്ഞ പഞ്ചായത്തിനു വികസനക്കുതിപ്പിനുള്ള ഫണ്ട്‌ കണ്ടെത്താൻ വലിയ സഹായം  നൽകുമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി