ചക്കിട്ടപാറയിൽ EMS സാംസ്‌കാരിക നിലയം 2025 ജൂലായ് 31 ന് നാടിന് സമർപ്പിക്കും .
ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് 10 ൽ അണ്ണക്കൊട്ടൻച്ചാൽ EMS സാംസ്‌കാരിക നിലയം 2025 ജൂലായ് 31 ന് ടി പി രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെപികെ ചോയി, സുജാത മനയ്ക്കൽ, പി എ ജോർജ്, ബാബു കുനന്തടം, തോമസ് ആനത്താനത്, കെ ഡി ഷാജു, സാവിത്രി ബാബു, സംസാരിച്ചു..

Comments
Post a Comment