മലയോര ഹൈവേ കൂരാച്ചുണ്ട് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ മലയോര ഹൈവേയുടെ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് അതിർത്തിയായ ചെമ്പ്ര ഭാഗത്ത് എമ്പ്രയിൽ താഴെ കുറ്റിവെക്കൽ കർമ്മം പ്രസിഡൻറ് ഓകെ അമ്മദ് നിർവഹിച്ചു.
വിൻസി തോമസ്, ആൻറണി പുതുകുന്നേൽ, ആൻസമ്മ എൻ ജെ, എൻ കെ കുഞ്ഞമ്മദ്, മനു ചേലാപറമ്പത്ത്, ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു. എമ്പ്ര താഴെയുള്ള വലിയ വളവ് ഇനിയുണ്ടാവില്ല. ആ രീതിയിലാണ് പുതിയ അലൈൻമെൻറ്.



Comments
Post a Comment