ചക്കിട്ടപാറ പഞ്ചായത്തിലെ പോളിങ് ബൂത്ത് അകലെയാക്കിയെന്ന് പരാതി
പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിൽ പുതിയ വാർഡ് വിഭജനത്തിൽ രൂപവ ത്കൃതമായ പതിനാറാം വാർഡി ലെ ഇളംകാട് ഭാഗത്തെ വോട്ടർ മാർ വോട്ടുരേഖപ്പെടുത്താൻ നാ ലുകിലോമീറ്ററിലധികം യാത്രചെ യ്യണമെന്ന് പരാതി. വാർഡിൻ്റെ മധ്യഭാഗത്തുള്ള ജില്ലാ കൃഷിഫാം, ഫാത്തിമ യുപി സ്കൂൾ എന്നിവ യൊന്നും പോളിങ് ബൂത്താക്കാ തെ ഒരറ്റത്തുള്ള പിള്ളപ്പെരു വണ്ണ ജിഎൽപി സ്കൂളാണ് ബൂ ത്താക്കിയത്.
ഇതിനുപിന്നിൽ സിപിഎമ്മി ന്റെ താത്പര്യമാണെന്ന് മുതുകാ
ട് മേഖലാ കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി. ഇളംകാട് ഭാഗ ത്തുള്ള ഏതാണ്ട് അഞ്ഞൂറോ ളം വോട്ടർമാരെ ഉൾപ്പെടുത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പെരുവണ്ണാമൂഴി ഫാത്തിമ യുപി സ്കൂളിൽ പോളിങ് ബൂത്ത് അനു വദിക്കണമെന്ന് യോഗം ആവശ്യ പ്പെട്ടു. മണി പാട്ടാളി അധ്യക്ഷനാ യി. ജെയിംസ് മാത്യു, അഗസ്റ്റിൻ കൊമ്മാറ്റം, ജോബി കുന്നേൽ, വി.പി. ഷിനോജ്, പ്രമോദ് കിഴ ക്കയിൽ, ബിജു പുരയിടം, മുഹ മ്മദ് തലക്കട്ട്, ബെന്നി കുറുമുട്ടം, ഷിനോ മുണ്ടനോലിവയലിൽ തു ടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment