പെരുവണ്ണാമൂഴിയിൽ കാട്ടാനയുടെ തുമ്പിക്കൈയിൽ കുടുങ്ങാറായ വനം വകുപ്പ് ഗാർഡിനെ രക്ഷിച്ച് പ്ലസ്‌വൺ വിദ്യാർഥിനി




പെരുവണ്ണാമൂഴി: കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ആനയുടെ തുമ്പിക്കൈയിൽ കുടുങ്ങാറായ വനം വകുപ്പ് ഗാർഡിനെ വീടിന്റെ പിൻവശ ത്തെ ഗ്രിൽസ് തുറന്ന് രക്ഷപ്പെ ടുത്തിയത് നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി വൈശങ്കരമീ ത്തൽ പൂജ വിനോദിന്റെ ധീരത.

പന്നിക്കോട്ടൂർ തിമിരിപ്പാലത്തി ന് സമീപത്ത് തെക്കുപുറത്ത് അനിതയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനകളെ ഓടിക്കു ന്നതിനിടെയാണു വനം വകുപ്പ് ഗാർഡ് മുതുകാട് സ്വദേശി പ്രദീ പൻ ആനയുടെ മുൻപിൽ അക പ്പെട്ടത്.

തുടർന്ന് ആന സമീപത്തെ കോൺക്രീറ്റ് വേസ്‌റ്റ് ടാങ്ക്, വാഴ എന്നിവ നശിപ്പിച്ച് പിൻമാറുക യായിരുന്നു. വിദ്യാർഥിയുടെ സമ യോചിതമായ ഇടപെടലാണ് ഗാർഡിന്റെ ജീവൻ രക്ഷിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി