കാറ്റുള്ളമല ; നമ്പികുളം മലയിലെ വാറ്റ്കേന്ദ്രം തകർത്തു




കൂരാച്ചുണ്ട്:  എരപ്പാൻതോട് നമ്പി കുളം മലയിൽ പ്രവർത്തിച്ചിരു ന്ന വ്യാജമദ്യ വാറ്റ് കേന്ദ്രം പേരാ മ്പ്ര എക്സൈസ് സംഘം തകർ ത്തു. റെയ്‌ഡിൽ 300 ലിറ്റർ വാഷും 30 ലിറ്റർ സ്പെൻഡ് വാഷും 20 ലിറ്റർ ചാരായവും വാറ്റുപകര ണങ്ങളും കണ്ടെത്തി.

നമ്പികുളം മലയിൽ വ്യാജ വാറ്റ് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം രണ്ടര കിലോ മീറ്ററോളം കാൽനടയായി ഉൾക്കാട്ടിലെത്തിയാണ് റെയ്‌ഡ് നട ത്തിയത്.

പേരാമ്പ്ര എക്സസൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ച ന്ദ്രൻ കുഴിച്ചാലിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാ രായ പി.സി.ബാബു, എ.കെ.പ്ര കാശൻ, പ്രിവന്റിവ് ഓഫീസർ പി.ജെ ബേബി എന്നിവരാണ യ്‌ഡ് നടത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി