എസ്എഫ്ഐ പേരാമ്പ്രയിൽ നടത്തിയ മാർച്ചിൽ എൽ ഐ സി ഓഫീസിന്റെ ഗേറ്റ് തകർന്നു .
പേരാമ്പ്ര : എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി. കേരളത്തിലെ സർവകലാശാലകളെ കാവിവൽകരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയാണ് പ്രതിഷേധം.
പേരാമ്പ്ര നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ പേരാമ്പ്ര എൽഐസി ഓഫീസിന്റെ ഗേറ്റ് തകർന്നു വീണു , അടിയിൽ അകപ്പെട്ട പേരാമ്പ്ര സി. ഐ ജംഷീദ്നും രണ്ടു പോലീസുകാർക്കും നിസ്സാര പരിക്കേറ്റു.

Comments
Post a Comment