കൂരാച്ചുണ്ട് കൈതകൊല്ലിയിൽ മണ്ണിടിച്ചിൽ
കൂരാച്ചുണ്ട്: കനത്ത മഴയിൽ വീടിന് പിന്നിലെ മണ്ണിടിഞ്ഞ് വീടിന് ഭീഷണി.കൂരാച്ചുണ്ട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കൈതക്കൊല്ലിയിൽ താമസിക്കുന്ന വാളിയാംപ്ലാക്കൽ ജോബിയുടെ വീടിൻ്റെ പിൻഭാഗമാണ് ഇടിഞ്ഞത്.
ഇവിടെയുണ്ടായിരുന്ന മരം വീടിന് മുകളിൽ വീണ് മേൽക്കൂരയുടെ ഓടിനും നാശം സംഭവിച്ചിട്ടുണ്ട്
🖊️ ജോബി മാത്യു

Comments
Post a Comment