കരിയാത്തുംപാറ തുരുത്തിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു




കൂരാച്ചുണ്ട്:  ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച, കരിയാത്തുംപാറ തുരുത്തി മുക്ക് റോഡ് ജില്ലാപഞ്ചായത്ത് മെമ്പർ (കട്ടിപ്പാറ ഡിവിഷൻ) റംസീന നരിക്കുനി ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു.


കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓകെ അമ്മദ് , വൈസ് പ്രസിഡണ്ട് വിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി പുതുകുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാർളി അബ്രഹാം, മെമ്പർമാരായ അരുൺ ജോസ്, ജെസ്സി ബിജു, കോൺഗ്രസ്സ് ഡി സി സി അംഗം അഗസ്റ്റിൻ കാരക്കട, മണ്ഡലം പ്രസിഡണ്ട് ജോസ് വെളിയത്ത്, ഗണേശൻ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി