ചെമ്പനോട സെന്റ്റ് ജോസഫ് ഹൈസ്‌കൂളിൽ വായനക്കളരി




ചെമ്പനോട :
ചെമ്പനോട സെന്റ്റ് ജോസഫ് ഹൈസ്‌കൂളിൽ ചെമ്പനോട മേഖല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മ‌രണയ്ക്ക് രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമാ യി ഏർപ്പെടുത്തിയ വായനക്കളരി പഞ്ചായത്ത് മെംബർ ലൈസ് ജോർജ്, യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡൻ്റ് എബിൻ കുംബ്ലാനിക്കൽ എന്നിവർ വിദ്യാർഥി പ്രതിനിധികളായ ദീപ്‌തൻ ബിനു, അമ്യത സന്തോഷ് എന്നിവർക്ക് മലയാള മനോരമ പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. യൂത്ത് കോൺഗ്രസ് മേഖല സെക്രട്ടറി ആൽബി ജോർജ്, സ്‌കൂൾ സീനിയർ അസിസ്‌റ്റൻ്റ് ദീപ തോമസ്, മനോരമ സർക്കുലേ ഷൻ സീനിയർ എക്സിക്യൂട്ടീവ് ജയ്‌സൺ ചാക്കോ, അധ്യാപകൻ സജി മാത്യു ഓഫിസ് അസിസ്‌റ്റന്റ് ജോസഫ് വർഗീസ്, മനോരമ വാർത്ത പ്രതിനിധി ജോബി മാത്യു കാഞ്ഞിരത്തും കൂഴിയിൽ എന്നിവർ പങ്കെടുത്തു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി