ഈ വർഷത്തെ സ്കൂൾ അവധികൾ പ്രഖ്യാപിച്ചു.




ഓണ അവധിക്കായി ഓഗസ്റ്റ് 29ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും.സ്കൂൾ ഒന്നാംപാദ പരീക്ഷകൾ ഓഗസ്റ്റ് 20നാണ് ആരംഭിക്കുന്നത്.
ഓഗസ്റ്റ് 20 മുതൽ 27 വരെയാണ് പരീക്ഷകൾ നടക്കുന്നത്.28ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്തും.ഇതിനുശേഷം ഓഗസ്റ്റ് 29ന് ഓണാവധി ആരംഭിക്കും.
ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ എട്ടിന് സ്കൂളുകൾ തുറക്കും
ക്രിസ്തുമസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത് ഡിസംബർ 19നാണ്.

അർദ്ധ വാർഷിക പരീക്ഷകൾ ഡിസംബർ 11നാണ് ആരംഭിക്കുന്നത്.11 മുതൽ 18 വരെയാണ് അർദ്ധവാർഷിക പരീക്ഷകൾ നടക്കുക.19 മുതൽ ക്രിസ്മസ് അവധി ആരംഭിക്കും.

ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 29ന് സ്കൂളുകൾ തുറക്കും.ഈ വർഷത്തെ മധ്യവേനൽ അവധിക്കായി മാർച്ച് 31ന് സംസ്ഥാനത്തെ സ്കൂളുകൾ അടക്കും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി