ബാലുശ്ശേരിയിൽ നിന്ന് വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മാതൃകയായി
കൂരാച്ചുണ്ട് : പൂവത്തുംച്ചോല, ജുനൈദ് ആണ് ആ നല്ല മനസ്സിന്റെ ഉടമ, ജുനൈദ്ന് കിട്ടിയ 2 പവന്‍ സ്വര്‍ണ്ണം ബാലുശ്ശേരി സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു,
കളഞ്ഞു പോയ സ്വര്‍ണ്ണം തിരികെ കിട്ടും എന്ന യാതൊരു പ്രതീക്ഷയും ഇല്ലാതെയാണ് ബാലുശ്ശേരി സ്വദേശി രാമകൃഷ്ണന്‍ എന്നൊരാള്‍ ബാലുശ്ശേരി സ്റ്റേഷനില്‍ പരാതി അറിയിക്കാന്‍ വന്നത്,അപ്പോഴാണ് ഇങ്ങനൊരു സ്വര്‍ണ്ണം വീണു കിട്ടിയിട്ട് ജുനൈദ് അവിടെ കൊടുത്തിട്ടുണ്ട് എന്നത് അറിയാന്‍ കഴിഞ്ഞത്.

Comments
Post a Comment