മലയോര ഹൈവേ; ചക്കിട്ടപായിൽ നിർമാണ കരാറുകാരുടെ അലംഭാവം കറിപ്പൊടി യൂണിറ്റിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം






🖊️രാജൻ വർക്കി

ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമ പഞ്ചാ യത്തിലെ വാർഡ് പതിനൊന്നി ൽ പ്രവർത്തിക്കുന്ന സമം കറി പ്പൊടി യൂണിറ്റിനകത്ത് മഴവെ ള്ളം കയറി ലക്ഷങ്ങളുടെ നാശ നഷ്ടം. പെരുവണ്ണാമൂഴി റോഡി ൽ ഗ്രാമപഞ്ചായത്തിന്റെ അധി നതയിലുള്ള വിശാലമായ സ്ഥല ത്താണ് യൂണിറ്റ് 2022ൽ പ്രവർ ത്തനം തുടങ്ങിയത്. ഇതേ സ്ഥലത്ത് യൂണിറ്റ് കെട്ടിടത്തോട് ചേർന്ന് മലയോര ഹൈവേ നിർമാണ കരാറുകാർ പഞ്ചായത്തധികൃതരുടെ അനുവാദത്തോടെ മാസങ്ങൾക്കു മുമ്പ് മണ്ണ് വൻ തോതിൽ നിക്ഷേപിച്ചു. സമം ക റിപ്പൊടി യൂണിറ്റിനു തടസമൊ ന്നുമുണ്ടാകരുതെന്ന നിബന്ധന യോടെയാണിതെന്ന് പറയപ്പെടുന്നു


കനത്ത മഴ ആരംഭിച്ചതോടെ മൺശേഖരം കാരണം ഒഴുകി പോകാനാവാതെ ജലം കുറിപ്പൊ ടി യൂണിറ്റിലേക്ക് ഒനിറഞ്ഞു. ഇ തോടെ സംസ്‌കരണം കഴിഞ്ഞ ചാക്കുകണക്കിനു കറി മസാല-അരിപൊടി ശേഖരവും സംസ്ക‌ രിക്കുവാൻ കരുതി വച്ചിരുന്ന അ സംസ്കൃത വസ്തു ശേഖരവും ഉപയോഗ യോഗ്യമില്ലാതെ കെട്ടി ക്കിടന്നു നശിച്ചു. അതിരൂക്ഷ ഗ ന്ധം വമിച്ചതോടെ ഇതെല്ലാം ജെ സിബി ഉപയോഗിച്ച് മൂന്ന് കുഴി കളിലായി തട്ടി ഇന്നലെ മുടി സ മം കുറിപ്പൊടി യൂണിറ്റ് പഞ്ചായ ത്തിന്റെ പദ്ധതിയാണെങ്കിലും കുടുംബശ്രീയിൽപെട്ട അഞ്ച് വ നിതകൾക്കാണ് ഇതിൻ്റെ നടത്തി പ്പ് ഇവർ ബാങ്കിൽ നിന്നെടുത്ത അരക്കോടിയോളം രൂപയുടെ വാ യ്പയാണ് പ്രവർത്തന ആരംഭമു ലധനം. കറിപ്പൊടി യൂണിറ്റിൽ വെള്ളം കയറി സാധനങ്ങൾ ന ശിച്ചതോടെ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഇവർ ക്ക് ഉണ്ടായിരിക്കുന്നത്. യൂണിറ്റ് ഇവർ ശുചീകരിച്ചു കൊണ്ടിരി ക്കുകയാൺ, സമം കോമ്പൗണ്ടി
ൽ മൺശേഖരം നിക്ഷേപിച്ച ക രാറുകാരും അനുവാദം നൽകിയ ചക്കിട്ടപാറ പഞ്ചായത്തധികൃത രുമാണ് ഇതിനു പരിഹാരമുണ്ടാ ക്കേണ്ടതെന്ന വാദമാണ് ഉയരു ന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി