ചക്കിട്ടപാറയിൽ കെഎസ്ഇബി ഉപകരണങ്ങൾ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ




ചക്കിട്ടപാറ: കെഎസ്‌ഇബി ലൈൻ ജീവനക്കാരുടെ പണി ഉപകരണങ്ങൾ ആഴ്ച‌കളായി പാത യോരത്ത്. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഒന്നിൽ പെട്ട പറമ്പ ൽ - മീൻ തുള്ളിപ്പാറ റോഡ് ഓരത്താണ് ഉപകരണങ്ങൾ അനാഥമായി കിടക്കുന്നത്. നാട്ടുകാർ പല തവണ ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ അധികൃത രെ വിവരമറിയിച്ചെങ്കിലും ഉപകരണങ്ങൾ എടുക്കാൻ ആരും എത്തിയിട്ടില്ല. ജീവനക്കാർ ഉപ യോഗിക്കുന്ന ഹെൽമെറ്റ്, കയർ തുടങ്ങിയവ കൂട്ടത്തിലുണ്ട്. ഉപകരണങ്ങൾ ഉപേക്ഷിച്ച് പോയതാണോ എന്നാണ് നാട്ടുകാർ സംശയിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി