കടന്നൽക്കുത്തേറ്റ് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ




തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ,
ഭർത്താവ് ജോൺസൺ എന്നിവരെ കടന്നൽക്കുത്തേറ്റ് തിരുവമ്പാ ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളിയാമ്പുഴയി ലെ സ്വന്തംപറമ്പിൽനിന്ന് ചക്കയിടാൻ പോകുമ്പോഴാണ് കുത്തേറ്റ ത്. മുഖഭാഗത്തുൾപ്പെടെയാണ് കുത്തേറ്റത്. തെങ്ങിൽനിന്ന് വീണു കിടന്ന കൂടിൽനിന്ന് ഇളകിയ കടന്നലുകളാണ് കുത്തിപ്പരിക്കേൽപ്പി ച്ചത്. ഇരുവരും ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജായിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി