ഊതി ചതിച്ചതാ വരിക്ക ചക്ക




ഡ്യൂട്ടിക്ക് കയറുന്നതിന് മുൻപ് വീട്ടിൽ നിന്നും കൊണ്ടുവന്ന ചക്ക കഴിച്ച Ksrtc ഡ്രൈവർ കുടുങ്ങി, രാവിലത്തെ ഊതിക്കൽ പരിപാടിയിലാണ് പണി കിട്ടിയത്. ഒടുവിൽ സംശയനിവാരണത്തിനായി ഊതിക്കൽ നടത്തുന്ന ആൾ ചക്ക കഴിക്കുന്നതിനു മുമ്പും കഴിച്ചതിനുശേഷവും നോക്കിയപ്പോഴാണ് സത്യം മനസ്സിലായത്. ചക്ക അതിരാവിലെ വെറും വയറ്റിൽ കഴിച്ചവരെയെല്ലാം മെഷീനിൽ അടിച്ചു ഫിറ്റായതായാണ് കാണിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി