കനത്തമഴയിൽ തലയാട് മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും




തലയാട് : തലയാട് പേര്യമലയിൽ ബുധനാഴ്ച രാത്രി 11 മണിയോടെ ഉരുൾപൊട്ടലുണ്ടായി. പനങ്ങാട് ഗ്രാമപ്പഞ്ചായത്തിൽ നാലാം വാർഡിലെ പേര്യമല ചിടിക്കുന്ന് ഭാഗത്താ ണ് ഉരുൾപൊട്ടലുണ്ടായത്. ഏകദേശം 20-ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് മൂന്നുദിവസമായി തുടർച്ചയായിപ്പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് ഉരുൾ പൊട്ടലുണ്ടായത്.

700 മീറ്ററോളം കുത്തൊഴുക്കിൽ പാടെ ഇളകിപ്പോ യി. ഉരുൾപൊട്ടലിനെത്തുടർ ന്നുണ്ടായ കുത്തൊഴുക്കിൽ പ്രദേശത്ത് വ്യാപക കൃഷി നാശമാണുണ്ടായത്. ഉരുൾ പൊട്ടലിൽ മരങ്ങൾ കട
പുഴകിവീണതിനാൽ, ഒഴു ക്കിന്റെ ശക്തികുറയുകയും മണ്ണും പാറകളും സമീപത്തെ വീടിന് തൊട്ടടുത്തുവരെമാ ത്രം എത്തിയതിനാലാണ് വലിയ അപകടം ഒഴിവായ ത്. വാർഡ് അംഗം ലാലിയും തഹസിൽദാരും സ്ഥലം സന്ദർശിച്ചു.

.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി