പെരുവണ്ണാമൂഴിയിൽ ആടുകളെ പെരുമ്പാമ്പ് വിഴുങ്ങി
പെരുവണ്ണാമുഴി: പെരുവണ്ണാമുഴി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ കുട്ടിൽ പരിപാലിച്ച് വളർത്തുന്ന മികച്ച യിനം രണ്ട് ആടുകളെ കഴിഞ്ഞ ദിവസം പെരുമ്പാമ്പുകൾ വിഴു ങ്ങി. കോഴികളെയും ആടുകളെ യും പ്രത്യേക സംഘത്തിൻ്റെ മേ
ൽ നോട്ടത്തിലാണ് പകൽ ഇവി ടെ പരിപാലിക്കുന്നത്. രാത്രിയി ലാണ് പെരുമ്പാമ്പ് ആടുകളെ പിടികൂടിയതെന്ന് കരുതുന്നു. പെരുവണ്ണാമൂഴി വനമേഖലയോ ട് ചേർന്നാണ് കേന്ദ്രം പ്രവർത്തി ക്കുന്നത്.

Comments
Post a Comment