ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം എന്ന ചിത്രത്തിലെ അഭിനയത്തിന് ജെസി ഡാനിയേൽ ഫൗണ്ടേഷൻ്റെ ഫിലിം അവാർഡിൽ മികച്ച ബാല നടിയായി തന്മായ സോൾ തിരഞ്ഞെടുക്കപ്പെട്ടു.





ചക്കിട്ടപാറ: ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം എന്ന ചിത്രത്തിലെ അഭിനയത്തിന് ജെസി ഡാനിയേൽ ഫൗണ്ടേഷൻ്റെ ഫിലിം അവാർഡിൽ മികച്ച ബാല നടിയായി തന്മായ സോൾ തിരഞ്ഞെടുക്കപ്പെട്ടു. 

 നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ‘വഴക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്.

സംസ്ഥാന പുരസ്കാരം നേടിയ കാടകലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്മയ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്

നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ‘വഴക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി