ചക്കിട്ടപാറ ടൗണിൽ റോഡ് വീതി നിർണയത്തിൽ കൃത്യത പാലിക്കണം: യുഡിഎഫ്



ചക്കിട്ടപാറ: കൃത്യമായ സർവേ രേഖകളുടെ അടിസ്ഥാനത്തിൽ റോഡിന്റെ അതിര് നിർണയിച്ച് മാത്രമെ ചക്കിട്ടപാറ ടൗണിൽ മ ലയോര ഹൈവേ നിർമാണം ന ടത്താൻ പാടുള്ളൂവെന്ന് യുഡി എഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പല അളവു പ്രഹസനങ്ങ ൾ ഇതിനോടകം നടന്നു കഴിഞ്ഞു. കയ്യേറ്റക്കാരെ സഹായി ക്കുന്ന നിലപാട് ആരുടെ ഭാഗ ത്തു നിന്നുമുണ്ടായാലും എതിർ ക്കും. നാടിന്റെ വികസനം മുന്നി ൽ കണ്ടുള്ള നടപടികളാണ് അ ധികാരികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതെന്നും യോഗം ഓർമിപ്പിച്ചു. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘ ടനം ചെയ്തു. യുഡിഎഫ് പ

ഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോസ് കാരിവേലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ക ൺവീനർ കെ.എ. ജോസ് കുട്ടി, ഡിസിസി സെക്രട്ടറി പി വാസു, ആവള ഹമീദ്, രാജീവ് തോമസ്, രാജൻ വർക്കി, ജോർജ് മുക്കള്ളി ൽ, റെജി കോച്ചേരി, പാപ്പച്ചൻ കു നന്തടം, ഹസൻകുട്ടി തുടങ്ങിയ വർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി