പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നാമനെ കൂരാച്ചുണ്ട് പോലീസ് അറസ്റ് ചെയ്തു



🖊️ജോബി മാത്യു 

കൂരാച്ചുണ്ട്:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ച കേസിൽ നഴ്സിങ് വിദ്യാർഥി അറസ്റ്റിലായി. പെൺകുട്ടിയുടെ മൊഴി പ്രകാരം എരപ്പാംതോട് പുളി ഞ്ഞോളികുന്നുമ്മൽ അൻലാഹ് ഫർവിൻ(20) ആണ് അറസ്റ്റിലാ യത്.

കേസിൽ ഒളിവിലായിരുന്ന വി ദ്യാർഥി ഇന്നലെ കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ മുൻ പാകെ ഹാജരാകുകയായിരുന്നു. -പയ്യോളി കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇതേ പെൺകുട്ടിയെ പീഡിപ്പി ച്ച സംഭവത്തിൽ രണ്ടു യുവാക്ക ളെ കഴിഞ്ഞ ദിവസങ്ങളിൽ റി മാൻഡ് ചെയ്തിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി