നിര്യാതയായി






കൂരാച്ചുണ്ട്: ചൊവ്വാറ്റുകുന്നേൽ മേരി ദേവസ്യ (87) നിര്യാതയായി

കൂരാച്ചുണ്ട് മുറിഞ്ഞകല്ലേൽ കുടും ബാംഗമാണ്. 

ഭർത്താവ്: പരേതനായ ചൊവ്വാറ്റുകുന്നേൽ ദേവസ്യ (കർഷകൻ).  

മക്കൾ: ആശ (പുല്ലൂരാംപാറ)
പരേതരായ ജെസ്സി ജോസ് കണിയാംകുന്നേൽ (മലാപ്പറമ്പ്), തോമസ് സെബാസ്റ്റ്യൻ 


 മരുമക്കൾ: ചേന്നംകുളത്ത് ജോസഫ് പുല്ലൂരാംപാറ, പരേത രായ കെ.എസ്.ജോസ് കണിയാംകുന്നേൽ (മലാപ്പറമ്പ്), മെർലി കാട്ടുകുന്നേൽ (തിരുവമ്പാടി).


മൃതസംസ്കാരം ഇന്ന് 1ന് പുല്ലുരാംപാറ മകൾ ആശയുടെ വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം 3ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി