കേരളത്തിൽ മുങ്ങിമരണങ്ങൾ വർധിക്കുന്നു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കോഴിക്കോട്: സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തി ൽ അത്തരം ദുരന്തങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്ക ണമെന്ന ആവശ്യം ശക്തമാകുന്നു. വ ർഷം ചെല്ലുന്തോറും കേരളത്തിൽ മു ങ്ങി മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങ ളിലായി മാത്രം കോഴിക്കോട്, കോട്ട യം, പാലക്കാട് ജില്ലകളിലായി മുങ്ങി മരിച്ചത് അഞ്ചു പേരാണ്. മുങ്ങി മരി ക്കുന്നവരിലേറെയും കുടുംബത്തിന് അത്താണിയാകേണ്ട യുവജനങ്ങളാ ണ്. വാഹനാപകട മരണത്തിൽ ഇൻ ഷ്വൻസും മറ്റു ധനസഹായവും ലഭി ക്കും. ബോട്ടപകടങ്ങൾക്കും ഇൻഷ്വൻ സ് പരിരക്ഷയുണ്ട്.
എന്നാൽ മുങ്ങിമരണത്തിൽ ഒരു പ രിരക്ഷയുമില്ല. ഉത്തർപ്രദേശ്, മേഘാ ല, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങ ൾ മുങ്ങിമരണങ്ങളെ സംസ്ഥാന സവി ശേഷ ദുരന്തമായി പ്രഖ്യാപിച്ച് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിവ രുന്ന സാഹചര്യത്തിലാണ് കേരളവും ഇക്കാര്യം സജീവമായി പരിഗണിക്ക ണമെന്ന ആവശ്യമുയരുന്നത്. 2018 ലാ ണ് ഒഡീഷ സംസ്ഥാന ദുരന്ത നിവാര ണ അഥോറിറ്റി മുങ്ങിമരണങ്ങളെ സം
സ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് നാലു ലക്ഷം രൂപ വീതം നൽകിത്തുടങ്ങിയ ത്. 2018-2023 കാലയളവിൽ ഒഡീഷ യിൽ ഏകദേശം 7874 ആളുകൾ മുങ്ങി മരിച്ചുവെന്നാണ് ദുരന്ത നിവാരണ അ ഥോറിറ്റിയുടെ കണക്ക്. കിണർ, നദി, തടാകം, കനാൽ, ഓ വുചാൽ, വെള്ളക്കെട്ട്, വെള്ളച്ചാട്ടം എന്നിവി ടങ്ങളിൽ മുങ്ങി മരി ക്കുന്നവരുടെ കുടും ബങ്ങൾക്ക് നാലുല ക്ഷം രൂപ ധനസഹാ യം പ്രഖ്യാപിച്ച് ഉത്ത ർപ്രദേശ് സർക്കാർ ഉ ത്തരവിറക്കിയത് 2021ലാണ്. സമാനമാ യ മുങ്ങിമരണങ്ങളെ 2024ൽ മേഘാലയ സ ർക്കാരും സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു.
കേരളത്തിൽ മുങ്ങി മരണങ്ങൾ കുറയ്ക്കാൻ കാര്യമായ ബോധവത്കരണമോ സർക്കാർതല പരിശീലനങ്ങളോ കുറവായിരിക്കെ ഇ ത്തരം ദുരന്തങ്ങളെ സവിശേഷദുരന്ത മായി പ്രഖ്യാപിക്കണമെന്നാണ് ആവ ശ്യം. കേരളത്തിൽ 2023ൽ മാത്രം 1040 മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്ത വെന്നാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. സംസ്ഥാന ക്രൈം റിക്കാർഡ് സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018 മുതൽ 2023 വരെയുള്ള കാലയള 1 വിൽ കേരളത്തിൽ 11,947 11,947 പേ പേർ മുങ്ങി മരിച്ചുവെന്നാണ് കണക്ക് . ഇതിൽ 22 ശതമാനം മാത്രമാണ് ആത്മഹത്യക
* ൾ. ഉത്തർപ്രദേശ്, ഒഡീഷ, മേഘാല യ സംസ്ഥാനങ്ങൾ ആത്മഹത്യകളെ സംസ്ഥാന സവിശേഷദുരന്ത പ്രഖ്യാ പനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാഷണൽ ക്രൈം റിക്കാർഡ്‌സ് ബ്യൂ റോ കണക്കു പ്രകാരം ഇന്ത്യയിൽ ഓ രോ വർഷവും മുങ്ങിമരിക്കുന്നത് 60,000-80,000ത്തിനുമിടയിൽ ആളുക
ളാണ്. ശരാശരി ദിനംപ്രതി 80 മരണ ങ്ങളാണ് സംഭവിക്കുന്നത്. മരിക്കുന്ന തിൽ 75 ശതമാനവും യുവാക്കളാണ്. വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാ നിറങ്ങുന്നവരും മുങ്ങിമരിക്കുന്ന സം ഭവങ്ങളും കുറവല്ല. കേരളത്തിൽ വേ നലവധിക്കാലത്ത് കുട്ടികളാണു കൂടു തൽ മുങ്ങിമരിക്കുന്നത്.
കേരളത്തിൽ റോഡപകടങ്ങൾ ക ഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുക ൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാ ണ്. ഓരോ വർഷവും 1200ലധികം ആ ളുകളാണ് മുങ്ങിമരിക്കുന്നതെന്നും മ രണം കുറയ്ക്കാൻ ബോധവത്ക്കര ണം നടത്തണമെന്നും ദുരന്ത നിവാര ണ വിദഗ്‌ധൻ മുരളി തുമ്മാരുകുടി അ ഭിപ്രായപ്പെടുന്നു. മുങ്ങിമരണം എന്ന ത് കേരളത്തിലെ സുരക്ഷാനിർവഹ ണരംഗത്തെ ഒരു അനാഥപ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കു ന്നില്ല. ഇതിനെതിരേ ബോധവത്ക്കര ണം നടത്താൻ റോഡ് സുരക സുരക്ഷാ അ ഥോറിറ്റി പോല ഒരു അഥോറിറ്റിയോ റോഡ് സുരക്ഷയ്ക്കുള്ളതു പോലെ ഫണ്ടോ ഇല്ല എന്നതാണു യാഥാ ർഥ്യം. വാ വാസ്തവത്തിൽ ബോധവ ത്‌കരണം നൽകിയാൽ കേരളത്തിലെ അപകടമരണങ്ങളിൽ ഏറ്റവും എളുപ്പ ത്തിൽ കുറവു വരുത്താവുന്നത് മുങ്ങി മരണമാണെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.

Comments
Post a Comment