കൂരാച്ചുണ്ടിൽ വഴിയോര വിളക്കുകൾ കണ്ണടച്ചു, കണ്ണുതുറക്കാതെ അധികൃതരും



കൂരാച്ചുണ്ട്: പഞ്ചായത്തിലെ വി
വിധ വാർഡുകളിലായി സ്ഥാപി ച്ചുള്ള വഴിയോര വിളക്കുകൾ കൂ ട്ടത്തോടെ കണ്ണടച്ച് പ്രദേശം ഇ രുട്ടിലെന്ന് പരാതി. കൂരാച്ചുണ്ട് ടൗണിൽ സ്ഥാപിച്ച തെരുവുവി ളക്കുകൾ അടുത്തിടെ മാറ്റി പ്ര വർത്തനസജ്ജമാക്കി. എന്നാൽ പഞ്ചായത്തിലെ വാർഡുകളിലെ പൊതുവഴികൾ, റോഡുകൾ എ ന്നിവിടങ്ങളിലുള്ള വഴിയോര വി ളക്കുകൾ ഒട്ടുമിക്കവയും പ്രവർ ത്തനരഹിതമായതിനാൽ ദുരിത മായി മാറിയിട്ടുണ്ട്.

രാത്രിയായാൽ പലയിടങ്ങളി ലും കാട്ടുപന്നി അടക്കമുള്ള വ ന്യമൃഗങ്ങളുടെ ശല്യം വ്യാപക മാണ്. മാത്രമല്ല തെരുവു നായക ളുടെ ശല്യവും ഇഴജന്തുക്കൾ എ ന്നിവയെല്ലാം ഭീക്ഷണിയായി മാ റുന്നുണ്ട്. തെരുവുനായകൾ കൂ ടുതലുള്ള പ്രദേശങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ പൊതുജ നങ്ങൾക്ക് സുരക്ഷിതമായി യാ ത്ര ചെയ്യാൻ വഴിവിളക്കുകൾ പ്ര വർത്തനസജ്ജമാക്കാൻ നടപടി വേണമെന്ന് സിപിഐ കൂരാച്ചു ണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുവിളക്കുകൾ സ്ഥാപി ക്കുന്നത് നിലവാരം ഇല്ലാത്തവ യായതിനാൽ മാസങ്ങൾ കഴിയു മ്പോൾ തന്നെ ഇവയുടെ പ്രവർ ത്തനം നിലയ്ക്കുകയാണെന്ന് യോഗം ആരോപിച്ചു.

ഇത്തരം ബൾബുകളാണ് ഇ പ്പോൾ വൈദ്യുത പോസ്റ്റുകളിൽ കാലങ്ങളായി കിടക്കുന്നത്. ഇ തിന് ഒരു നടപടിയും അധിക്യത ർ സ്വീകരിക്കുന്നില്ല. നാട്ടിൽ തെ രുവു നായകളുടെ ശല്യവും വർ ധിച്ചിട്ടും നടപടിയില്ല. കൂരാച്ചു

ണ്ട് പഞ്ചായത്തിലെ എല്ലാ വാർ ഡുകളിലും തെളിയാതെ കിട ക്കുന്ന തെരുവു വിളക്കുകൾ പ്ര വർത്തനസജ്ജമാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം പ ഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. ടി.കെ. ശിവദാസ ൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പി.ടി. തോമസ്, വിനു ക്ലാക്കുഴിയിൽ പ്രവീൺ ശങ്കരവേലിൽ, ഗോപിനാഥൻ, ഗോപാലൻ മണ്ടോപ്പാറ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി