മൂലാട്ടുകാരുടെ ‘ഹീറോ’ മൂസ വിടപറഞ്ഞു
നടുവണ്ണൂർ : ഇറാഖ്-കുവൈത്ത് യുദ്ധം അവസാനിച്ച സമയത്ത് യുഎൻ സമാധാനദൗത്യത്തിലൂടെ ജന്മനാട്ടിലേക്ക് സ്വന്തം വാഹ നമോടിച്ചു നാട്ടിലെത്തിയ മൂലാട് പൊറായിൽ മൂസ (64) വിടപറഞ്ഞു.
സ്വന്തം വാഹനമോടിച്ച് ജന്മനാട്ടിലേക്ക് പോകാമെ ന്നായിരുന്നു കുവൈത്ത് നൽ കിയ വ്യവസ്ഥ. വിദേശനിർമിത അറബിക് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുള്ള ഡോഡ്ജ് കോറോടിച്ചാ ണ് ഇദ്ദേഹം കരമാർഗം ജന്മനാടു പിടിച്ചത്. അന്ന് സ്വന്തംവാഹനമോ ടിച്ചുകൊണ്ട് മറ്റ് മൂന്നുപേരും ഒപ്പ മെത്തിയിരുന്നു.
കുവൈത്ത്, ഇറാൻ, പാകി സ്താൻ എന്നീ രാജ്യങ്ങൾവഴിയാണ് വാഹനങ്ങൾ പഞ്ചാബിലെത്തിയ ത്. മകൻ റെജീഫ് (ഖത്തർ) ആണ്
ഉപ്പ യുദ്ധമുഖത്തുനിന്ന് രക്ഷപ്പെ ട്ടുവന്ന കഥ വിവരിച്ചത്. പിന്നീട് മൂസ് മൂലാട്ടുകാർക്ക് സാഹ സികതയുടെ പര്യായവും ഹീറോയുമായി.
കോട്ടൂർ മണ്ഡലം കോൺഗ്രസ് ഒന്നാം വാർഡ് മുൻപ്രസിഡ ന്റും, മൂലാട് നവോദയ ജനശ്രീ സംഘം മെമ്പ റും ടൗൺ കോൺഗ്രസ് കമ്മി റ്റി പുളിയോട്ടുമുക്ക് വൈസ് പ്രസി ഡന്റും കോട്ടൂർ മണ്ഡലം പ്രവാസി കോൺഗ്രസ് മുൻപ്രസിഡന്റുമാ യിരുന്നു.
പിതാവ്: പരേതനായ പൊറാ യിൽ മമ്മു. ഭാര്യ: ഫാത്തിമ, മറ്റൊ രുമകൻ സജീർ (ഖത്തർ). മരുമ ക്കൾ: റോഷ്‌നി, ഫ. സഹോ ദരങ്ങൾ: പാത്തു, കദീശക്കുട്ടി, നഫീസ, സുബൈദ.

Comments
Post a Comment