ചക്കിട്ടപാറ സെക്‌ഷൻ ഓഫിസ് പരിധിയിൽ മുകളിൽ അപകട ലൈൻ




🖊️ ജോബി മാത്യു 

ചക്കിട്ടപാറ :  കെഎസ്ഇബി ചക്കിട്ടപാറ സെക്ഷൻ ഓഫിസി ന്റെ പരിധിയിൽ വൈദ്യുതലൈൻ താഴ്ന്നു കിടക്കുന്നതും ട്രാൻ സ്ഫോമറും തൂണുകളും വള്ളിപ്പടർപ്പിലായതും ജനങ്ങൾക്ക് അപ കട ഭീഷണിയാകുന്നതായി പരാ - തി. നാട്ടുകാർ ഒട്ടേറെ തവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

കുളത്തുവയൽ പള്ളിത്താഴെ മറുമണ്ണ് റോഡിൽ മറുമണ്ണിലെ സി എൻപി 76-ാം നമ്പർ തൂൺ ഭാഗത്ത് വൈദ്യുതലൈൻ താഴ്ന്നതാണ് അപായ ഭീഷണി. ഒട്ടേറെ സ്‌ൾ ബസുകൾ ഉൾപ്പെടെ സഞ്ചരിക്കു : ന്ന റുട്ടാണിത്. ബസിനു തട്ടുന്ന വി ധം താഴ്ന്നാണ് ലൈൻ സ്‌ഥിതി 1 ചെയ്യുന്നത്. സമീപത്തെ സ്വകാര്യ ഭൂമിയിലെ പന ചെരിഞ്ഞ് വൈദ്യു തലൈനിലേക്കു വീഴാറായ നിലയി ലാണ്. ഒട്ടേറെ തവണ നാട്ടുകാർ - പരാതി നൽകിയിട്ടും ഉദ്യോഗസ്‌ഥ രെ നേരിൽ സ്‌ഥിതി കാണിച്ചിട്ടും നടപടിയുണ്ടായില്ല.

പെരുവണ്ണാമുഴി പള്ളിയുടെ സമീപത്തെ എർത്ത് ഡാമിന്റെ മേഖലയിൽ വൈദ്യുതത്തൂണും ലൈനും വള്ളിപ്പടർപ്പിലാണ്. ജന വാസ കേന്ദ്രങ്ങളിൽ വൈദ്യുത ലൈനിൻ്റെ തടസ്സം മാറ്റുന്ന ജോലി കൃത്യമായി നടക്കാത്തതാണ് പ്രശ്‌നം. സെക്‌ഷൻ പരിധിയിൽ ഒട്ടേറെ തൂണുകൾ വള്ളിപടർപ്പി ന്റെ പച്ചപ്പിലാണ്. പെരുവണ്ണാമുഴി -പൊൻമലപ്പാറ : റോഡിൽ റിക്രിയേഷൻ ക്ലബ്ബിന്റെ സമീപത്ത് പാതയോരത്തെ ട്രാൻ സ്ഫോമറും വള്ളിപ്പടർപ്പിലായതും അപകട ഭീഷണിയാകുന്നുണ്ട്. ട്രാൻസ്ഫോമറിന്റെ സുരക്ഷാവേ ലി കാടുമുടിയ നിലയിലാണ്. വി ദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന റോഡാ ണിത്. സെക്‌ഷൻ പരിധിയിലെ വൈദ്യുതത്തുൺ, ലൈൻ, ട്രാൻ സ്ഫോമർ എന്നിവയുടെ അപക ടാവസ്‌ഥ പരിഹരിക്കാൻ അധിക തർ അടിയന്തര നടപടി സ്വീകരി ക്കണമെന്നു നാട്ടുകാർ ആവശ്യ പ്പെട്ടു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി