വീടിന്റെ തറയിലും ചുമരിലും രക്തത്തിന് സമാനമായ നിറത്തിൽ ദ്രാവകം കിനിയുന്നത് പരിഭ്രാന്തിക്കിടയാക്കി




സുൽത്താൻ ബത്തേരി: വീടിന്റെ ത
റയിലും ചുമരിലും രക്തത്തിന്സ മാനമായ നിറത്തിൽ ദ്രാവകം കി നിയുന്നത് പരിഭ്രാന്തിക്കിടയാക്കി. നെൻമേനി പഞ്ചായത്തിലെ മ ഞ്ഞാടിയിൽ പറയഞ്ചേരിഹഫ്‌സ ത്തും കുടുംബവും താമസിക്കുന്ന വീട്ടിലാണ് ഈ പ്രതിഭാസം.

ചൊവ്വാഴ്‌ച രാത്രി ഏഴോടെ യാണ് നിലത്ത് രക്തത്തിന് സമാ നമായ നിറത്തിൽ ദ്രാവകം ആ ദ്യം കണ്ടത്. രണ്ടരവയസുള്ള കു ട്ടിയുടെ ദേഹത്തും നിറമുള്ള ദ്രാ വകം പടർന്നിരുന്നു. വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പരി
ശോധനയ്ക്ക് വിധേയമാക്കിയെ ങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ട ത്താനായില്ല.

ഒരു ദിവസത്തിനുശേഷം ഇ ന്നലെ രാവിലെ മുതൽ പല സമ യങ്ങളിൽ ഹാളിലും കിടപ്പുമുറി കളിലും ശുചിമുറിയിലും ചുമരി ലും ഇത്തരത്തിൽ ദ്രാവകം കിനി ഞ്ഞത് വീട്ടുകാരെ ആശങ്കയിലാ ക്കി. ഒരിടത്ത് തുടച്ചുകളയുമ്പോ ൾ മറ്റൊരിടത്ത് ദ്രാവകം കിനിയു കയാണ്. ഇതേക്കുറിച്ച് അറിഞ്ഞ് നിരവധിയാളുകളും നെൻമേനി പഞ്ചായത്ത് അധികൃതരും സ്ഥ ലത്ത് എത്തി.

വൈകുന്നേരം വീട്ടിലെത്തി യ അമ്പലവയൽ പോലീസ് സാം പിൾ ശേഖരിച്ച് പരിശോധന യ്ക്ക് അയയ്ച്ചു. പരിശോധനാ ഫലം വന്നതിനുശേഷമേ പ്രതി ഭാസത്തിനു കാരണം വ്യക്തമാ കൂവെന്ന് പോലീസ് പറഞ്ഞു. ഹ ഫസ്ത്തിന്റെ അമ്മാവന്റെ മക ന്റേതാണ് വീട്. കുടുംബം തൊ ട്ടടുത്തുള്ള വീട്ടിലാണ് കഴിഞ്ഞ രാത്രി ഉറങ്ങിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി