ചക്കിട്ടപാറയിൽ തെരുവു നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ




ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിലുണ്ടായിരുന്ന തെരുവു നായകളെ ടൗണിൻ്റെ പല ഭാഗത്തായി ചത്തനിലയിൽ കണ്ടെത്തി. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി കൊന്നതെന്നാണ് അനുമാനം.
ചില വീടുകളിൽ നിന്ന് ഉപേക്ഷി ച്ച മികച്ചയിനം നായകളും കൂട്ടത്തിലുണ്ട്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി