നിര്യാതനായി






കൂരാച്ചുണ്ട്: നരിനടയിൽ താമസിക്കുന്ന ബിജു വർഗീസ് വടക്കേകര (52) നിര്യാതനായി.

ഭാര്യ: ജിലു (നരിനട മുക്കത്ത് , കുടുംബാംഗം).

മക്കൾ: ആഷ് വിൻ, അലീന (ചെന്നെ).

മരുമകൻ: രഞ്ജിത്ത് (ചെന്നെ)

മൃതസംസ്കാര ചടങ്ങുകൾ നാളെ ചൊവ്വാഴ്ച (22/07/2025) ന് രാവിലെ 11 ന് നരിനട സെൻ്റ് അൽഫോസാ ദേവാലയ സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി