നിര്യാതനായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേലെ അങ്ങാടിയുടെ പ്രതാഭ കാലത്തെ (ഫെഡറൽ ബാങ്കും പാക്കു കച്ചവട ജാകയും )ഹോട്ടൽ മൈമൂന എന്നാ സ്ഥാപനം നടത്തിയ, വർഷങ്ങളോളം കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ ആളുകളെ സ്നേഹത്തോടെ ഊട്ടിയിരുന്നു, കാണുമ്പോൾ കുശലം പറഞു പോകുന്ന ചെട്ടിയാൻകണ്ടി കുട്ടിഹസ്സൻക്ക നിര്യാതയായി.
ഇന്ന് വൈകുന്നേരം 4:30ന് മയ്യിത്ത് നിസ്കാരം. ശേഷം കൂരാച്ചുണ്ട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം.

Comments
Post a Comment