നിര്യാതയായി
ചക്കിട്ടപാറ: തോണക്കര അച്ചാമ്മ (78) നിര്യാതയായി.
ചക്കിട്ടപാറ അമ്പാട്ട് കുടുംബാംഗം.
ഭർത്താവ്: ജോസ് തോണക്കര.
മക്കൾ: ഗ്രേസി (ഫാമിലി കൗൺസിലർ, ചേവരമ്പലം)
ഷാജു (റിട്ട. അധ്യാപകൻ)
ബെന്നി (കോൺട്രാക്ടർ)
ജെയ്സൻ (KSWMP - ദേവഗിരി കോഴിക്കോട്)
മരുമക്കൾ: ജോർജുകുട്ടി തെങ്ങടയിൽ (റിട്ട അധ്യാപകൻ, സാവിയോ സ്കൂൾ കോഴിക്കോട്)
ബീന തെങ്ങുംപള്ളി (ഹെഡ്മിസ്ട്രസ് GUPS കാട്ടുമുണ്ട ,നിലമ്പൂർ)
ടെസ്ന കൂനം തടത്തിൽ( ചക്കിട്ടപാറ)
അമ്പിളി പനച്ചിക്കൽ (അധ്യാപിക , സാവിയോ സ്കൂൾ ,ദേവഗിരി )
മൃത സംസ്കാരം നാളെ 25/07/2025 വൈകുന്നേരം 3മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളിയിൽ.

Comments
Post a Comment